Innovating with technology and skills to shape bright futures for tomorrow's leaders!
ഐ. ടി. ഐ അഡ്മിഷൻ സെപ്റ്റംബർ 30 വരെ
11,Sep 2024
Posted By : web
0 Comments
ടെക്നിക്കൽ പഠനം പൂർത്തീകരിച്ച് നല്ലൊരു തൊഴിൽ ആഗ്രഹിക്കുന്നവർക്ക്
വളവന്നൂർ ബാഫഖി യതീംഖാന ഐ ടി ഐ യിൽ ഈ വർഷം അഡ്മിഷൻ നേടാൻ അവസരം.
SSLC ORIGINAL
TRANSFER CERTIFICATE (TC)
AADHAAR CARD (COPY)
INCOME CERTIFICATE
എന്നിവയുമായി ഉടൻ ഐ ടി ഐ ഓഫീസിൽ നേരിട്ടെത്തുക
9446 9220 46
9947 34 0204